കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ – വിശദാംശങ്ങൾ

ക്രമ നമ്പർ ജില്ല ഹോസ്റ്റൽ ബെഡുകളുടെ എണ്ണം ചാർജ്സ്
1. തിരുവനന്തപുരം കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, എൻ. സി. സി. നഗർ,
പേരൂർക്കട
73 [1600 – 2100]
* 2-3 ബെഡ് : Rs. 1600/-
* 2-3 ബെഡ്
(attached): Rs. 2100/-
* ഡോർമിറ്ററി: Rs. 1400/-
2. കോട്ടയം കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, ഗാന്ധിനഗർ, തെള്ളകം പി. ഒ., അമ്മഞ്ചേരി , കോട്ടയം – 686630 186 [1400 – 1500]
* 3 ബെഡ് : Rs. 1500/-
* ഡോർമിറ്ററി: Rs. 1400/-
3. എറണാകുളം കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, കാക്കനാട്, എറണാകുളം – 692030 121 [1500 – 2000]
* 3 ബെഡ് : Rs. 2000/-
* 8ബെഡ്: Rs. 1750/-
* ഡോർമിറ്ററി: Rs. 1500/-
4. എറണാകുളം കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, ഇടപ്പള്ളി, ജവാൻ ക്രോസ് റോഡ്, പൊന്നക്കര AIMS പി. ഒ., എറണാകുളം – 682041 92 [2000 – 2500]
* 3-4ബെഡ് : Rs. 2500/-
* ഡോർമിറ്ററി: Rs. 2000/-
5. തൃശൂർ കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, പുല്ലഴി, പുല്ലഴി പി. ഒ., തൃശൂർ – 680012 122 [1600 – 2100]
* 2-3 ബെഡ് : Rs. 1600/-
* 2-3 ബെഡ്
(attached): Rs. 2100/-
* ഡോർമിറ്ററി: Rs. 1400/-
6. തൃശൂർ കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, ചാലക്കുടി, കെ. എസ്. ആർ. റ്റി. സി. ബസ് സ്റ്റാൻഡിന് സമീപം, ചാലക്കുടി പി. ഒ., തൃശൂർ – 680307 76 [1600 – 2600]
* 2-3 ബെഡ് : Rs. 2100/-
* 2-3 ബെഡ്
(attached): Rs. 2600/-
* ഡോർമിറ്ററി: Rs. 1600/-
7. തൃശൂർ കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, മുളങ്കുന്നത്തുക്കാവ്, KILAസമീപം, മുളങ്കുന്നത്തുക്കാവ് പി. ഒ., തൃശൂർ – 680581

142

[1600 – 2100]
* 2-3 ബെഡ് : Rs. 1600/-
* 2-3 ബെഡ്
(attached): Rs. 2100/-
* ഡോർമിറ്ററി: Rs. 1400/-
8. ഇടുക്കി കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, കട്ടപ്പന, ബൈപാസ് റോഡ്, കട്ടപ്പന പി. ഒ., ഇടുക്കി – 685508

113

[1600 – 2100]
* 3 ബെഡ് : Rs. 1600/-
* 2ബെഡ് : Rs. 2100/-
9. ഇടുക്കി കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, മുട്ടം, കോർട്ട് കോംപ്ലക്സ്-ന് സമീപം, തൊടുപുഴ, ഇടുക്കി – 685587

254

[1100 – 1600]
* 3 ബെഡ് (പഴയ
ബ്ലോക്ക് ): Rs. 1100/-
* 3 ബെഡ് (പുതിയ ബ്ലോക്ക്): Rs. 1600/-
* ഡോർമിറ്ററി: Rs. 1000/-
10. കോഴിക്കോട് കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, ഇരിങ്ങാടൻപള്ളി റോഡ്, ചേവായൂർ പി. ഒ., കോഴിക്കോട്

151

[1800 – 3500]
* സിംഗിൾ ബെഡ് : Rs. 3500/-
* 2 ബെഡ്
(attached): Rs. 3000/-
* 3 ബെഡ് (attached):
Rs. 2500/-
* 3 ബെഡ് (Non-attached):
Rs. 2000/-
* ഡോർമിറ്ററി: Rs. 1800/-
11. വയനാട് കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, മാനന്തവാടി

പ്രവർത്തനം ആരംഭിച്ചിട്ടില്ല

12. കാസറഗോഡ് കെ. എസ്. എച്ച്. ബി. – വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, മധൂർ

പ്രവർത്തനം ആരംഭിച്ചിട്ടില്ല