സേവനാവകാശ നിയമം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ 

ക്രമ നമ്പര്‍ സേവനം നിശ്ചിത സമയ പരിധി നിയുക്ത ഉദ്യോഗസ്ഥന്‍ ആദ്യ അപ്പീല്‍ അധികാരി രണ്ടാമത്തെ അപ്പീല്‍ അധികാരി
വായ്പ തീര്‍പ്പാക്കുന്നവര്‍ക്ക് കരട് ഒഴിമുറി നല്‍കുന്നത് 15 ദിവസം അക്കൌണ്ട്സ്  ഓഫീസര്‍/ അസിസ്റ്റന്‍റ്  സെക്രട്ടറി അസിസ്റ്റന്‍റ്  സെക്രട്ടറി/ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ /റീജിയണല്‍ എന്‍ജിനീയര്‍
2 ഒഴിമുറി രജിസ്റ്റര്‍ ചെയ്ത് ഹാജരാക്കുന്ന വായ്പക്കാര്‍ക്ക് ആധാരം  തിരികെ നല്‍കുന്നത് 7 ദിവസം അക്കൌണ്ട്സ്  ഓഫീസര്‍/ അസിസ്റ്റന്‍റ്  സെക്രട്ടറി അസിസ്റ്റന്‍റ്  സെക്രട്ടറി/ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ /റീജിയണല്‍ എന്‍ജിനീയര്‍
3 പ്ളോട്ട് , വീടോട് കൂടിയ പ്ളോട്ട് ,ഫ്ളാറ്റ് എന്നിവ സ്വീകരിച്ച  ഗുണഭോക്താക്കളില്‍ നിന്നും തവണത്തുക സ്വീകരിച്ച് രസീത് നല്‍കുന്നത് 30  മിനിട്ട് കാഷൃര്‍ ജൂനിയര്‍ സൂപ്രണ്ട് അക്കൌണ്ട്സ്  ഓഫീസര്‍/ അസിസ്റ്റന്‍റ്  സെക്രട്ടറി അക്കൌണ്ട്സ്  ഓഫീസര്‍/അസിസ്റ്റന്‍റ്  സെക്രട്ടറി/ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
4 പ്ളോട്ട് , വീടോട് കൂടിയ പ്ളോട്ട് , ഫ്ളാറ്റ് എന്നിവ അലോട്ട്മെൻറ്റിലൂടെ സ്വീകരിച്ച ഗുണഭോക്താക്കള്‍ക്ക് വിലയാധാരം നൽകുന്നത്
(a) ബോര്‍ഡ് അംഗീകരിച്ച അന്തിമ വില കണക്ക് പ്രകാരമുളള വ്യക്തിഗത അക്കൌണ്ട് തീര്‍പ്പാക്കിയ ഗുണ ഭോക്താക്കള്‍ക്ക് വിലയാധാരത്തിൻറെ  നക്കല്‍ നല്‍കുന്നത് (എല്‍.എ.ആര്‍ കേസുകള്‍ തീര്‍പ്പാക്കാനുളള പദ്ധതികളില്‍ അത് തീര്‍പ്പാക്കി ബന്ധപ്പെട്ട  കോടതികളില്‍ നിന്ന് ഡിക്രി സാറ്റിസ്ഫാക്ഷന്‍ സര്‍ട്ടിഫീക്കറ്റ് ലഭിച്ച ശേഷം മാത്രമേ അന്തിമ വില അംഗീകരിക്കാന്‍ കഴിയൂ) 30  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(b) മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വിലയാധാരത്തിൻറ അസ്സല്‍ ഒപ്പിടുന്നത് 3 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
5 പ്ളോട്ട് , വീടോട് കൂടിയ പ്ളോട്ട് , ഫ്ളാറ്റ്  എന്നിവ പൊതു ലേലത്തിലൂടെ സ്വീകരിച്ച  ഗുണഭോക്താക്കള്‍ക്ക് വിലയാധാരം നല്‍കുന്നത്.
(a) സമയ ബന്ധിതമായി ലേലത്തുക മുഴുവനും  ഒടുക്കുന്ന ഗുണഭാേക്താക്കള്‍ക്ക് യൂണിറ്റുകള്‍ കെെ മാറി വിലയാധാരത്തിൻറെ  നക്കല്‍ നല്‍കുന്നത് 30  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(b) മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വിലയാധാരത്തിൻറെ  അസ്സല്‍ ഒപ്പിടുന്നത് 3 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
6 ബോര്‍ഡിൻറെ കമേഴ്സ്യല്‍ കം ഓഫീസ് കോംപ്ളക്സ് , റവന്യൂ ടവറുകള്‍ എന്നിവിടങ്ങളിലെ കടകളും ഓഫീസ് ഏരിയയുംപൊതു ലേലം
(a) കരാര്‍വ്യവസ്ഥപ്രകാരമുളള ജാമ്യ തുക അടക്കുന്നവര്‍ക്ക് കരാറിൻറെ നക്കല്‍ നല്‍കുന്നത് 30  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(b) മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ കരാറിൻറെ  അസ്സല്‍ ഒപ്പ് വച്ച്  വാടകയ്ക്കെടുത്ത സ്ഥലം കെെ മാറുന്നത് 4 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) ബോര്‍ഡില്‍ നിന്നും അലോട്ട്മെന്‍റ് വാങ്ങിയ പ്ളോട്ടുകളില്‍ വീട് വയ്ക്കുന്നതിനുളള പ്ളാനിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരം നേടുന്നതിന് ബോര്‍ഡിൻറെ സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്  15  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
7 വായ്പാസംബന്ധമായ  പരാതികള്‍
(a) ഹെഡ് ഓഫീസ് 30  ദിവസം വായ്പാ  വിഭാഗം  ഡെപ്യൂട്ടി സെക്രട്ടറി ജോയിൻറ് സെക്രട്ടറി അഡീഷണല്‍ സെക്രട്ടറി
(b) മേഖലാ ഓഫീസ് 15  ദിവസം റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) ഡിവിഷന്‍ ഓഫീസ് 15  ദിവസം അസിസ്റ്റന്‍റ് സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍
(d) ബ്രാഞ്ച് ഓഫീസ് 15  ദിവസം ജൂനിയര്‍ സൂപ്രണ്ട് അക്കൌണ്ട്സ് ഓഫീസര്‍ അസിസ്റ്റന്‍റ് സെക്രട്ടറി
8   അലോട്ട്മെൻറ്  സംബന്ധമായ പരാതികള്‍
(a) ഹെഡ് ഓഫീസ് 30  ദിവസം എസ്റ്റേറ്റ് വിഭാഗം
ഡെപ്യൂട്ടി സെക്രട്ടറി
ജോയിൻറ് സെക്രട്ടറി അഡീഷണല്‍ സെക്രട്ടറി
(b) മേഖലാ ഓഫീസ് 15  ദിവസം മേഖലാ എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) ഡിവിഷന്‍ ഓഫീസ് 15  ദിവസം അസിസ്റ്റന്‍റ് സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍
9 ലേലം  സംബന്ധമായ പരാതികള്‍
(b) മേഖലാ ഓഫീസ് 15  ദിവസം റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) ഡിവിഷന്‍ ഓഫീസ് 15  ദിവസം അസിസ്റ്റന്‍റ് സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍
10 വിവിധ ഭവന പദ്ധതികളിലെ സബ്‌സിഡി സംബന്ധമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  സംബന്ധിച്ചുമുളള പരാതികള്‍
(a) ഹെഡ് ഓഫീസ്                       30  ദിവസം എസ്റ്റേറ്റ് വിഭാഗം
ഡെപ്യൂട്ടി സെക്രട്ടറി
ജോയിൻറ് സെക്രട്ടറി അഡീഷണല്‍ സെക്രട്ടറി
(b) മേഖലാ ഓഫീസ് 15  ദിവസം റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) ഡിവിഷന്‍ ഓഫീസ് 15  ദിവസം അക്കൌണ്ട്സ്  ഓഫീസര്‍ അസിസ്റ്റന്‍റ് സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
11 കോണ്‍ട്രാക്ടര്‍മാരുടെ പരാതി  സംബന്ധിച്ച്
(a) ഹെഡ് ഓഫീസ്                       30  ദിവസം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
12 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  സംബന്ധിച്ച പരാതി
(a) ഹെഡ് ഓഫീസ്                        30  ദിവസം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(b) മേഖലാ ഓഫീസ് 15  ദിവസം മേഖലാഎന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) ഡിവിഷന്‍ ഓഫീസ് 15  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മേഖലാഎന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍
13 വായ്പ സംബന്ധമായ സ്റ്റേറ്റ്‌മെൻറ് ഓഫ് അക്കൌണ്ട്സ് നല്‍കുന്നത്
(a) ഡിവിഷന്‍ ഓഫീസ് 15  ദിവസം അക്കൌണ്ട്സ് ഓഫീസര്‍ അസിസ്റ്റന്‍റ് സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
(b) അലോട്ട്മെന്‍റ് സംബന്ധമായസ്റ്റേറ്റ്മെന്‍റ് ഓഫ് അക്കൌണ്ട്സ് നല്‍കുന്നത് 7 ദിവസം അക്കൌണ്ട്സ് ഓഫീസര്‍/അസിസ്റ്റന്‍റ് സെക്രട്ടറി അസിസ്റ്റന്‍റ് സെക്രട്ടറി/എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍/റീജിയണല്‍ എന്‍ജിനീയര്‍
(c) ബോര്‍ഡിൻറെ വിവിധ പദ്ധതികളെയും  ബോര്‍ഡ് ലഭ്യമാക്കിയിട്ടുളള  കണ്‍സള്‍ട്ടന്‍സി ഉള്‍പ്പെടെയുളള സേവനങ്ങളെക്കുറിച്ചുമുളള അന്വേഷണത്തിന് മറുപടി നല്‍കുന്നത് 15  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍
(d) ബോര്‍ഡിൻറെ  ഉടമസ്ഥതയിലുളള വീടുകള്‍/ കട മുറികള്‍/ ഓഫീസ്  സ്ഥലം എന്നിവ വാടകയ്ക്കും/  അലോട്ടുമെന്‍റിലും എടുത്തിട്ടുളള ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രിക് കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍കരസ്ഥമാക്കുന്നതിനുളള  എന്‍.ഒ.സി  നല്‍കുന്നത് 7 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
14    പാരസ്പര്യം പദ്ധതി പ്രകാരം  പ്ളോട്ടുകള്‍/വീടുകള്‍/ഫ്ളാറ്റുകള്‍ മുതലായവ നല്‍കുന്നത് സംബന്ധിച്ച്
(a) ഓരോ പദ്ധതിക്കും ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുളള നിബന്ധനകള്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന രജിസ്ട്രന്‍സിന് ഒഴിവുളള യൂണിറ്റുകളുടെ ലഭ്യതയ്ക്ക അനുസൃതമായിഅലോട്ടുമെന്‍റും എഗ്രിമെന്‍റിൻറെ നക്കലും നല്‍കുന്നത് 7 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍  
(b) മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ  എഗ്രിമെന്‍റിൻറെ അസ്സല്‍ ഒപ്പിടുന്നത് 3 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(c) എഗ്രിമെന്‍റ് വ്യവസ്ഥ പ്രകാരമുളള നിര്‍മ്മാണ കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നിശ്ചിത തുക മുഴുവന്‍  സമയ ബന്ധിതമായി   അടച്ച് തീര്‍ത്ത്  ബോര്‍ഡുമായുളള  അക്കൌണ്ട് മുഴുവന്‍  തീര്‍പ്പാക്കുന്നവര്‍ക്ക് വിലയാധാരത്തിൻറെ  നക്കല്‍ നല്‍കുന്നത് 30 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(d) മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വിലയാധാരത്തിൻറെ  അസ്സല്‍ ഒപ്പിടുന്നത് 3 ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
15 എം.എന്‍.ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിപ്രകാരം സര്‍ക്കാര്‍ ഉത്തരവില്‍
               നിഷ്കര്‍ഷിച്ചിട്ടുളള   നിബന്ധനകള്‍ പ്രകാരം തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച്
(a) സബ്സിഡി തുകയ്ക്ക് ഡിസ്ട്രിക്ട്  പ്ളാനിംഗ് കമ്മിറ്റി (ഡി.പി.സി)  അഗീകരിച്ച രേഖയും , പഞ്ചായത്ത് അധിക്യതര്‍  മുഖേന ലഭിക്കുന്ന ഗുണഭോക്ത്യ വിഭാഗം തിരിച്ചുളള പട്ടികയും,  സാക്ഷ്യപത്രവും  ഭവന നിര്‍മ്മാണ ബോര്‍ഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പരിശോധിച്ച് ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കുന്നത്. 7 ദിവസം   എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ചീഫ് എന്‍ജിനീയര്‍
(b) ഡിവിഷന്‍എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിക്കുന്ന രേഖകൾ പ്രകാരം ഫണ്ടിൻറെ  ലഭ്യതക്കനുസൃതമായി സബ്സിഡി തുക വിതരണം ചെയ്യുന്നത്. 15  ദിവസം ചീഫ് അക്കൌണ്ട്സ് ഓഫീസര്‍ ഫൈനാൻസ് മാനേജർ  അഡീഷണല്‍ സെക്രട്ടറി
16 ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം സർക്കാർ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുള്ള നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് സബ്‌സിഡി വിതരണം ചെയ്യുന്നത് സംബന്ധിച്ച്
(a) ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതിയുടെ സബ്‌സിഡി നൽകുന്നതിന് നിഷ്‌കർഷിച്ചിട്ടുള്ള പൂർണ്ണമായ അപേക്ഷയും സാക്ഷ്യപത്രവും മറ്റ് അനുബന്ധ രേഖകളും ഭവന നിർമ്മാണ ബോർഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് സന്നദ്ധ സംഘടനകൾ മുഖേന ലഭിക്കുന്നത് പരിഗണിച്ച് വീടുകളുടെ നിർമ്മാണം സ്റ്റേജ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹെഡ്ഓഫീസിൽ ഫണ്ടിനുള്ള അപേക്ഷ സമർപ്പിക്കുന്നത്. 15  ദിവസം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍ ഫൈനാൻസ് മാനേജർ 
(b) ഹെഡ്ഓഫീസിൽ ലഭിച്ച റിപ്പോർട്ടും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ശുപാർശയും പരിശോധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഫണ്ട് ലഭ്യമാക്കുന്നത്  15  ദിവസം ചീഫ് അക്കൌണ്ട്സ് ഓഫീസര്‍ ഫൈനാൻസ് മാനേജർ  അഡീഷണല്‍ സെക്രട്ടറി
(c) ഫണ്ടിൻറെ ലഭ്യതയ്ക്കനുസൃതമായി ഹെഡ്ഓഫീസിൽ നിന്നും ലഭ്യമായ ഫണ്ട് വിനിയോഗിച്ച് ഡിവിഷൻ ഓഫീസിൽ നിന്നും ചെക്ക് വിതരണം ചെയ്യുന്നത് 7 ദിവസം അസിസ്റ്റന്‍റ് സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റീജിയണല്‍ എന്‍ജിനീയര്‍