പൊതു ഭവന

പദ്ധതികൾ

പ്രധാന നഗരപ്രദേശങ്ങളിൽ ഭൂമി ഏറ്റെടുത്ത്‌ വികസന പ്രവർത്തനങ്ങൾ നടത്തി വികസിത പ്ലോട്ടുകൾ, അല്ലെങ്കിൽ ഈ പ്ലോട്ടുകളിൽ വീട്, ഫ്ലാറ്റ് എന്നിവ നിർമ്മിച്ച് അവ ബോർഡിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ആവശ്യക്കാർക്ക് അലോട്ടു ചെയ്യുന്ന പദ്ധതിയാണിത്. ഈ പദ്ധതി കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ബോർഡ് ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. 136 പദ്ധതികളിലായി ആകെ 5860 വീടുകളും 4887 ഫ്ലാറ്റുകളും 2915 വികസിത പ്ലോട്ടുകളും ചേർന്ന് ആകെ 13662 യൂണിറ്റുകൾ കഴിഞ്ഞ 50 വർഷം കൊണ്ട് വിതരണം ചെയ്യുക വഴി ബോർഡിന് കേരളത്തിലെ ഭവന നിർമ്മാണ രംഗത്തെ ഏറ്റുവും വലിയ ബിൽഡർ ആയി മാറാൻ കഴിഞ്ഞു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പദ്ധതികളാണ്.

  1. സർക്കാർ ജീവനക്കാർക്കുള്ള വാടക വീട് പദ്ധതി
  2. വിദേശ ഇന്ത്യക്കാർക്കുള്ള ഭവന പദ്ധതി
  3. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പദ്ധതി
  4. പത്രപ്രവർത്തകർക്കായുള്ള ഭവന പദ്ധതി

തുടങ്ങിയവ....
സർക്കാർ ജീവനക്കാർക്കായി ജില്ലാ താലൂക്ക് ആസ്ഥാനങ്ങളിൽ ഫ്ലാറ്റുകൾ പണിതു നൽകുന്ന പദ്ധതി 1974-75 കാലഘട്ടത്തിൽ തന്നെ തൃക്കാക്കരയിൽ ബോർഡ് ആരംഭിച്ചിരുന്നു. തുടർന്ന് കോഴിക്കോട്, തിരുവനന്തപുരം, (ജവഹർ നഗർ, കാന്റോണ്മെന്റ്, പൂജപ്പുര) കൊച്ചി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പോലീസ് സേനാംഗങ്ങൾ മറ്റു സർക്കാർ ജീവനക്കാർ എന്നിവർക്കായി ആയി ആയി 1755 ഫ്ലാറ്റുകൾ ബോർഡ് പണികഴിപ്പിച്ച് ഗവൺമെൻറിന് കൈമാറിയിട്ടുണ്ട്. സർക്കാരിൻറെ പരിമിതമായ വാർഷിക ബജറ്റിനോടൊപ്പം, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ചേർത്തു നടപ്പാക്കുന്ന ഈ പദ്ധതി ഭവന നിർമ്മാണ രംഗത്തെ ബോർഡിൻറെ പ്രധാന സംഭാവനയാണ്.

ക്രമ നമ്പർ പൊതു ഭവന പദ്ധതികൾ

നിർമ്മിച്ച വീട് / ഫ്ലാറ്റ് /പ്ളോട്സ്

തിരുവനന്തപുരം
1 ജവഹർ നഗർ  ഭവന പദ്ധതി 174
2 ശാന്തി നഗർ ഭവന പദ്ധതി 42
3 ചെമ്പകശ്ശേരി ഭവന പദ്ധതി 15
4 കൂപക്കര മഠം ഭവന പദ്ധതി 53
5 ഇന്ദിരാ നഗർ ഭവന പദ്ധതി 117
6 കെ.റ്റി ജേക്കബ് നഗർ ഭവന പദ്ധതി 315
7 അമ്പല നഗർ എക്സ്റ്റൻഷൻ I ഭവന പദ്ധതി 6
8 അമ്പല നഗർ എക്സ്റ്റൻഷൻ II ഭവന പദ്ധതി 31
9 പത്മാ നഗർ ഭവന പദ്ധതി 62
10 കീഴ്‌വീട് ഭവന പദ്ധതി 20
11. പൊങ്ങുംമൂട് ഭവന പദ്ധതി 31
12 ടെംപിൾ വ്യൂ ഭവന പദ്ധതി 33
13 ശീവേലി നഗർ ഭവന പദ്ധതി 42
14 മുട്ടട ഭവന പദ്ധതി 49
15 പി.റ്റി.പി നഗർ ഭവന പദ്ധതി 363
16 കവടിയാർ ഗാർഡൻസ് ഭവന പദ്ധതി 94
17 കടകംപള്ളി ഭവന പദ്ധതി 32
18 നെടുമങ്ങാട് ഭവന പദ്ധതി 104
19 കല്പകനഗർ ഭവന പദ്ധതി 114
20 വൃന്ദാവൻ ഭവന പദ്ധതി പട്ടം 362**
21 തൈക്കാട് ഭവന പദ്ധതി 66
22 പ്രശാന്ത് നഗർ ഭവന പദ്ധതി 84
23 എ.കെ.ജി നഗർ ആറ്റിങ്ങൽ ഭവന പദ്ധതി 24
24 ബാലരാമപുരം ഭവന പദ്ധതി 260
25 പാറ്റൂർ ഭവന പദ്ധതി 236
26 ത്രിവിക്രമംഗലം ഭവന പദ്ധതി 21
27 പണ്ഡിറ്റ്സ് കോളനി സൈറ്റ് A ഭവന പദ്ധതി 120
28 പണ്ഡിറ്റ്സ് കോളനി സൈറ്റ് B ഭവന പദ്ധതി 48
29 കവടിയാർ  ഹൈറ്റ്സ് ഭവന പദ്ധതി 36
30 പി.റ്റി ചാക്കോ നഗർ ഭവന പദ്ധതി 224*
31 അമ്പലമുക്ക് ഭവന പദ്ധതി 37
32 എൻ.സി.സി റോഡ് ഭവന പദ്ധതി 77
33 സി.ആർ.സി പട്ടം ഭവന പദ്ധതി 20
34 എൻ.സി.സി റോഡ് വർക്കിംഗ് ജേർണലിസ്റ്റ് ഭവന പദ്ധതി 54
35 പുന്നക്കൽ തോപ്പ് A ഭവന പദ്ധതി 122
36 പുന്നക്കൽ തോപ്പ് B ഭവന പദ്ധതി 132
37 നാലാഞ്ചിറ തിലക് നഗർ ഭവന പദ്ധതി 224
38 നാലാഞ്ചിറ ജംഗ്ഷൻ ഭവന പദ്ധതി 29
39 സമാധി തോപ്പ് ഭവന പദ്ധതി മണക്കാട് 14
40 ടാഗോർ ഗാർഡൻ ഭവന പദ്ധതി 69
41 നെട്ടയം ഭവന പദ്ധതി 14
42 ജവഹർ നഗർ  ഭവന പദ്ധതി 174
43 ശ്രീനഗർ ഭവന പദ്ധതി 56
44 ആറ്റിങ്ങൽ ഭവന പദ്ധതി 55
44
കൊല്ലം ജില്ല
1 തേവള്ളി ഭവന പദ്ധതി 48
2 ചിന്നക്കട (ശങ്കർ നഗർ) ഭവന പദ്ധതി 86
3 ചിന്നക്കട സ്റ്റേജ് II ഭവന പദ്ധതി 24
4 കടപ്പാക്കട ഭവന പദ്ധതി 23
ആലപ്പുഴ
1 കൈതവന ഭവന പദ്ധതി  49
2 തിരുവമ്പാടി ഭവന പദ്ധതി I 31
3 തിരുവമ്പാടി ഭവന പദ്ധതി II 23
4 ചേർത്തല സൈറ്റ് I ഭവന പദ്ധതി 19
5 ചേർത്തല സൈറ്റ് II ഭവന പദ്ധതി 16
കോട്ടയം
1 ഗാന്ധി നഗർ ഭവന പദ്ധതി 224
2 വെള്ളൂർ ഭവന പദ്ധതി 35
3 പാലാ സൈറ്റ് I ഭവന പദ്ധതി 10
4 പാലാ സൈറ്റ് II ഭവന പദ്ധതി 26
5 ചങ്ങനാശ്ശേരി ഭവന പദ്ധതി 75
6 കാഞ്ഞിരപ്പള്ളി സൈറ്റ് I ഭവന പദ്ധതി 36
7 കാഞ്ഞിരപ്പള്ളി സൈറ്റ് II ഭവന പദ്ധതി 30
8 കഞ്ഞിക്കുഴി ഭവന പദ്ധതി
പത്തനംതിട്ട
1 തിരുവല്ല സ്റ്റേജ്  I ഭവന പദ്ധതി 37
2 തിരുവല്ല സ്റ്റേജ് II ഭവന പദ്ധതി 124
3 തിരുവല്ല സ്റ്റേജ് III ഭവന പദ്ധതി 79
4 കോഴഞ്ചേരി NRI ഭവന പദ്ധതി 13
5 കോഴഞ്ചേരി എക്സ്റ്റൻഷൻ ഭവന പദ്ധതി 8
6 പത്തനംതിട്ട ഭവന പദ്ധതി 29
ഇടുക്കി
1 തൊടുപുഴ സൈറ്റ് I ഭവന പദ്ധതി 35
2 തൊടുപുഴ സൈറ്റ് II ഭവന പദ്ധതി 17
3 തൊടുപുഴ സൈറ്റ് (old) ഭവന പദ്ധതി 51
4 കട്ടപ്പന സൈറ്റ് I ഭവന പദ്ധതി 21
5 കട്ടപ്പന സൈറ്റ് II ഭവന പദ്ധതി 31
എറണാകുളം
1 ചങ്ങമ്പുഴ നഗർ ഭവന പദ്ധതി 330
2 പനമ്പള്ളി നഗർ ഭവന പദ്ധതി 111
3 ഫോർട്ട് നഗർ ഭവന പദ്ധതി 53
4 കെ.കെ.പി നഗർ ഭവന പദ്ധതി 50
5 പെരുമ്പാവൂർ ഭവന പദ്ധതി 69
6 മൂവാറ്റുപുഴ ഭവന പദ്ധതി 192
7 കലൂർ ഭവന പദ്ധതി 210
8 എളംകുളം ഭവന പദ്ധതി 48
9 ഞാറക്കൽ ഭവന പദ്ധതി 51
10 ഇരുമ്പനം ഭവന പദ്ധതി 46
11 എറണാകുളം നോർത്ത് ഭവന പദ്ധതി 159
12 അങ്കമാലി ഭവന പദ്ധതി 44
13 തൃക്കാക്കര ഭവന പദ്ധതി 446
14 ആലുവ KSRTC ഗ്യാരേജ് ഭവന പദ്ധതി 108
15 ചൂണ്ടി ഭവന പദ്ധതി 105
16 ഇടപ്പള്ളി ഭവന പദ്ധതി 88
17 കുടുംബി ഭവന പദ്ധതി 226
18 രാമേശ്വരം പുനരധിവാസ ഭവന പദ്ധതി 250
19 റ്റി.ടി റോഡ് ഭവന പദ്ധതി 14
20 കൂവപ്പടി ഭവന പദ്ധതി 20
21 പെരുമ്പാവൂർ ഭവന പദ്ധതി 54
22 എളംകുളംഈസ്റ്റ് ഭവന പദ്ധതി 198
23 കളമശ്ശരി  ഭവന പദ്ധതി 328
തൃശൂർ
1 അയ്യന്തോൾ ഭവന പദ്ധതി 93
2 അയ്യന്തോൾ എക്സ്റ്റൻഷൻ  ഭവന പദ്ധതി 96
3 ഇരിങ്ങാലക്കുട ഭവന പദ്ധതി 132
4 പറവട്ടാനി ഭവന പദ്ധതി 139
5 ഗുരുവായൂർ ഭവന പദ്ധതി 60
6 കൊടകര ഭവന പദ്ധതി 30
7 ചുങ്കം ഭവന പദ്ധതി 48
8 ചാലക്കുടി ഭവന പദ്ധതി 124
9 പുല്ലൂറ്റ് ഭവന പദ്ധതി 130
10 പുല്ലഴി ഭവന പദ്ധതി 142
11 മുളംങ്കുന്നത്തുകാവ് ഭവന പദ്ധതി 184
മലപ്പുറം
1 പെരിന്തൽമണ്ണ  ഭവന പദ്ധതി 39
കോഴിക്കോട്
1 മലാപ്പറമ്പ് ഭവന പദ്ധതി 390
2 ചക്കോരത്തുകുളം ഭവന പദ്ധതി 90
3 നെല്ലിക്കൊട് ഭവന പദ്ധതി 26
4 വടകര സൈറ്റ് I ഭവന പദ്ധതി 35
5 വടകര സൈറ്റ് II ഭവന പദ്ധതി 56
6 ഈസ്റ്റ് ഹിൽസ് ഭവന പദ്ധതി 198
7 ചേവാരമ്പലം സൈറ്റ് I ഭവന പദ്ധതി 88
8 ചേവാരമ്പലം സൈറ്റ് II ഭവന പദ്ധതി 60
9 ചേവാരമ്പലം സൈറ്റ് CRC ഭവന പദ്ധതി 5
10 ചേവായൂർ ഭവന പദ്ധതി 180
11 മെഡിക്കൽ കോളേജ് ഭവന പദ്ധതി 292
12 ബിലാത്തിക്കുളം ഭവന പദ്ധതി 250
പാലക്കാട്
1 കല്ലേപ്പുള്ളി ഭവന പദ്ധതി 121
2 ഒറ്റപ്പാലം ഭവന പദ്ധതി 180
3 അകത്തേത്തറ ഭവന പദ്ധതി 46
4 പാലക്കാട് ഭവന പദ്ധതി 41
വയനാട്
1 മാനന്തവാടി ഭവന പദ്ധതി 8
2 മീനങ്ങാടി ഭവന പദ്ധതി 23
3 സുൽത്താൻ ബത്തേരി സ്റ്റേജ് I ഭവന പദ്ധതി 31
4 സുൽത്താൻ ബത്തേരി സ്റ്റേജ്  II ഭവന പദ്ധതി 26
5 കൽപ്പറ്റ സ്റ്റേജ് I ഭവന പദ്ധതി 30
6 കൽപ്പറ്റ സ്റ്റേജ് II ഭവന പദ്ധതി 23
കണ്ണൂർ
1 തലാപ്പ് ഭവന പദ്ധതി 40
2 പുഴതി ഭവന പദ്ധതി 77
3 തോട്ടട ഭവന പദ്ധതി 62
4 ചിറക്കൽ ഭവന പദ്ധതി 35
5 കുറുവ ഭവന പദ്ധതി 30
കാസർഗോഡ്
1 ചെങ്കല ഭവന പദ്ധതി 116
2 മുട്ടത്തോടി ഭവന പദ്ധതി 114
3 സായൂജ്യം ഭവന പദ്ധതി 27