പ്ലാൻ

പദ്ധതികൾ

ക്രമ നമ്പർ  പ്ലാൻ പദ്ധതികൾ പദ്ധതി ചെലവ്
2020-2021
1. ഹൗസിംഗ് ബോർഡ് ജീവനക്കാർക്കായുള്ള ട്രെയിനിംഗ് പ്ലാൻ 2.50/- കോടി  രൂപ 
2. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ  2.25/- കോടി  രൂപ
3. ആശ്വാസ് വാടക വീട് പദ്ധതി  4.00/- കോടി  രൂപ
4. EWS/LIG വേണ്ടിയുള്ള ഹൗസിംഗ് സ്കീമുകൾ 12.90/- കോടി  രൂപ
5. സർക്കാർ ജീവനക്കാർ / ഹൗസിങ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർക്കായി കോഴിക്കോട് KSHB-യുടെ ഭൂമിയിൽ ഫ്ലാറ്റുകൾ/ക്വാർട്ടേഴ്‌സ് നിർമ്മാണം 4.00/- കോടി  രൂപ
6. ഗൃഹശ്രീ സബ്‌സിഡി 20.00/- കോടി  രൂപ
2019-2020
1. സർക്കാർ വക ഭൂമിയിൽ ഗവ:ജീവനക്കാർക്കായി പാർപ്പിട പദ്ധതി 6.00/- കോടി  രൂപ
2. ഹൗസിംഗ് ബോർഡ് ജീവനക്കാർക്കായുള്ള ട്രെയിനിംഗ് പ്ലാൻ 2.00/- കോടി  രൂപ
3. ഗൃഹശ്രീ സബ്‌സിഡി 32.36/- കോടി  രൂപ
4. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ  2.42/- കോടി  രൂപ
5. ആശ്വാസ് വാടക വീട് പദ്ധതി  5.00/- കോടി  രൂപ
6. തോട്ടം തൊഴിലാളികൾക്കായുള്ള പ്രീ കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാടക വീട് പദ്ധതി 7.50/- കോടി  രൂപ
2018-2019
1. സർക്കാർ വക ഭൂമിയിൽ ഗവ:ജീവനക്കാർക്കായി പാർപ്പിട പദ്ധതി 6.00/- കോടി  രൂപ
2. ഹൗസിംഗ് ബോർഡ് ജീവനക്കാർക്കായുള്ള ട്രെയിനിംഗ് പ്ലാൻ 40.00/-  ലക്ഷം  രൂപ
3. ഗൃഹശ്രീ സബ്‌സിഡി 26.00/- കോടി  രൂപ
4. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ 4.80/- കോടി  രൂപ
5. ആശ്വാസ് വാടക വീട് പദ്ധതി  4.30/- കോടി  രൂപ
6. ലൈഫ് മിഷൻ പദ്ധതി പ്രകാരം ഹൗസിംഗ് കോംപ്ലസ്സുകൾ  12.60/- കോടി  രൂപ
2017-2018
1. സർക്കാർ വക ഭൂമിയിൽ ഗവ:ജീവനക്കാർക്കായി പാർപ്പിട പദ്ധതി 5.00/- കോടി  രൂപ
2. ഹൗസിംഗ് ബോർഡ് ജീവനക്കാർക്കായുള്ള ട്രെയിനിംഗ് പ്ലാൻ 50.00/- ലക്ഷം  രൂപ
3. ഗൃഹശ്രീ സബ്‌സിഡി 21.76/- കോടി  രൂപ
4. ആശ്വാസ് വാടക വീട് പദ്ധതി  15.00/- കോടി  രൂപ
2016-2017
1. ഹൗസിംഗ് ബോർഡ് ജീവനക്കാർക്കായുള്ള ട്രെയിനിംഗ് പ്ലാൻ 70.00/- ലക്ഷം  രൂപ
2. ഗൃഹശ്രീ സബ്‌സിഡി 36.15/- കോടി  രൂപ
2015-2016
1. EWS/LIG വേണ്ടി സാഫല്യം ഭാവന പദ്ധതി  5.00/- കോടി  രൂപ
2. ഹൗസിംഗ് ബോർഡ് ജീവനക്കാർക്കായുള്ള ട്രെയിനിംഗ് പ്ലാൻ 50/- ലക്ഷം  രൂപ
3. ഗൃഹശ്രീ സബ്‌സിഡി 10.81/- /- കോടി  രൂപ
4. സാന്ത്വനം വാടക വീട് പദ്ധതി 7.50/- കോടി  രൂപ
5. EWS/LIG വിഭാഗത്തിന് സൗഭാഗ്യ പാർപ്പിട പദ്ധതി 10.00/- കോടി  രൂപ
6. മുതിർന്ന പൗരന്മാർക്കായി പകൽവീട് പദ്ധതി  2.00/- കോടി  രൂപ