ക്രമ നമ്പർ | ഉത്തരവുകൾ | ഡൌൺലോഡ്സ് |
---|---|---|
1. | KSHB ജീവനക്കാരുടെ 10-ാo ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിച്ചും പുതുക്കിയ സ്റ്റാഫ് പാറ്റേൺ സംബന്ധിച്ചും ഉള്ള ഉത്തരവ് (19/05/2021) | Download |
2. | ഗൃഹശ്രീ പദ്ധതിക്ക് 2020-2021 ൽ ബഡ്‌ജറ്റിൽ വകയിരുത്തിട്ടുള്ള 2000 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ് (18/12/ 2020) | Download |
3 | KSHB ജീവനക്കാരുടെ 10-ാo ശമ്പള പരിഷ്കരണ ഉത്തരവ് (10/10/2018) | Download |
4 | ഭവന നിർമ്മാണ വകുപ്പ് – കേരളം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് – ഭവന വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനായി ജില്ലാതലത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവ് (19/7/2018) | Download |
5 | ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഭവനങ്ങളുടെ തറവിസ്തീർണ്ണം പരമാവധി 60 ച.മീറ്ററിൽ നിന്നും 10 % വരെ അധികരിക്കുന്നതിനു അനുമതി നനൽകിയുള്ള ഉത്തരവ് (20/02/2015) | Download |
6 | ഗൃഹശ്രീ ഭവന പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ് (26/08/2013) | Download |
7 | അക്രഡിറ്റഡ് ഏജൻസിയായി കേരള സംസ്ഥാന ഹൗസിംഗ് ബോർഡിനെ അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് (01/12/2012) | Download |