ശ്രീ.കെ രാജൻ
റവന്യൂ , ഭവന വകുപ്പ് മന്ത്രി (20.05.2021മുതൽ)
പ്രമുഖ സി.പി.ഐ നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമാണ് ശ്രീ കെ.രാജൻ. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു. ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് രണ്ടാം തവണയും നിയമസഭാ സാമാജികനായത്.
ശ്രീ ഇ ചന്ദ്രശേഖരൻ
റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി
(20.05.2016 to 20.05.2021)
ശ്രീ കെ എം മാണി
റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി
(18.05.2011 to 20.05.2015, 17.05.2001 to 29.08.2004, 31.08.2004 to 18.05.2006, 24 .06.1991 to 09.05.1996)
ശ്രീ ബിനോയ് വിശ്വം
വനം, ഭവന നിർമ്മാണ വകുപ്പ് മന്ത്രി
(18.05.2006 to 18.05 2011)
ശ്രീ പി ജെ ജോസഫ്
വിദ്യാഭ്യാസം,ഭവന നിർമ്മാണ വകുപ്പ്
(20.05.1996 to 10.05.2001)
ശ്രീ ലോനപ്പൻ നമ്പാടൻ
ശ്രീ ലോനപ്പൻ നമ്പാടൻ
(26.03.1987 to 23.06.1991)
ശ്രീ നീല ലോഹിത ദാസ നാടാർ
ഭവന നിർമ്മാണ വകുപ്പ്
(12.10.1978 to 1979)
ശ്രീ എം കെ രാഘവൻ
തോഴിൽ, ഭവന നിർമ്മാണ വകുപ്പ്
(29.1978 - 7.10.1979)
ശ്രീ എം എൻ ഗോവിന്ദൻ നായർ
ഭവന നിർമ്മാണ വകുപ്പ് മന്ത്രി
(4.10.1970 to 1977)