ക്രമ നമ്പർ പ്രധാന ബോർഡ് തീരുമാനങ്ങൾ ഡൌൺലോഡ്സ്
1. പ്ലാനിംഗ് വിഭാഗം - ബോർഡിൻറെ അധീനതയില്‍ വിവിധ ജില്ലകളിലായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള  പ്രൊപ്പോസലുകള്‍ - സംബന്ധിച്ച് Download
2. റെൻറ് വിഭാഗം - എറണാകുളം റവന്യൂ‍ ടവറിലെ ഒഴിവുള്ള കടമുറികളുടെ വാടക നിരക്ക്            കുറയ്ക്കുന്നതിനുള്ള പ്രൊപ്പോസല്‍ - സംബന്ധിച്ച് Download
3. കംപ്യൂട്ടര്‍ വിഭാഗം - വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍/ ഇന്നൊവേറ്റീവ് പദ്ധതികള്‍ എന്നിവയ്ക്കായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് Download
4. 2021 വര്‍ഷം ബോര്‍ഡിൻറെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നത്  സംബന്ധിച്ച് Download
5 വായ്പാ & റിക്കവറി വിഭാഗം - ഗുണഭോക്താക്കള്‍ക്ക് അടുത്ത 10 വര്‍ഷം വീട്/ഫ്ലാറ്റ്/ലാന്‍ഡ് നിര്‍മ്മാണം,  വാങ്ങല്‍ എന്നിവയ്ക്കായി പുതിയ ഭവന വായ്പാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് Download
6 പ്ലാനിംഗ് വിഭാഗം - 2020-21 വര്‍ഷത്തെ ബഡ്ജറ്റ് വിഹിതം സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വാടകവീട് പദ്ധതി - പദ്ധതിയംഗീകാരം - സംബന്ധിച്ച് Download
7 വര്‍ക്സ് വിഭാഗം - പി.റ്റി.ചാക്കോ നഗര്‍ ഭവന പദ്ധതിയിലെ കൊമേര്‍സ്യല്‍ കോപ്ലക്സിനായി മാറ്റി വച്ച സ്ഥലത്ത് 4 നിലകളുള്ള കെട്ടിടം പണിയുന്നത് - സംബന്ധിച്ച് Download
8 റെൻറ് വിഭാഗം - കെട്ടിടങ്ങളുടെ പുതുക്കിയ വസ്തു നികുതി - കുടിശ്ശിക ഒഴിവാക്കുന്നത് സംബന്ധിച്ച് Download
9 വര്‍ക്സ് വിഭാഗം - പട്ടം ഭവന പദ്ധതിയിലെ കൊമേര്‍സ്യല്‍ കോപ്ലക്സിനായി മാറ്റി വച്ച സ്ഥലത്ത് 3 നിലകളുള്ള കെട്ടിടം പണിയുന്നത് - സംബന്ധിച്ച് Download