ദർശനം &

ദൗത്യം

ദർശനം

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് താങ്ങാനാവുന്ന വിലയിൽ വീട് നൽകുന്നതിനും മറ്റ് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്നതിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനത്തിൻറെ ഭവനക്ഷാമം ലഘൂകരിക്കുക എന്നതാണ് പൊതു ലക്ഷ്യം.

ദൗത്യം

ഭവന നിർമ്മാണ പ്രവർത്തനങ്ങളുടേയും സംസ്ഥാനത്തിൻറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും, ആസൂത്രണത്തിനും നിരീക്ഷണത്തിനും നിർവ്വഹണത്തിനും വേണ്ടിയാണ് സ്ഥാപനം നിലകൊള്ളുന്നത്.