കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും, പൗരന്മാർക്കുള്ള എല്ലാ സേവനങ്ങൾക്കും ഒരൊറ്റ ഉറവിട വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഭവന നിർമാണ ബോർഡിലെ ജീവനക്കാരുടെ സഹകരണത്തോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പോർട്ടലിലെ ഉള്ളടക്കം. ഈ പോർട്ടൽ സി- ഡിറ്റ്,കേരള വികസിപ്പിച്ചെടുത്തതും കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൻറെ ഉടമസ്ഥതയിലുള്ളതുമാണ്. സി- ഡിറ്റ്,കേരളയാണ് ഈ പോർട്ടലിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നത്.

 

ഈ പോർട്ടലിലെ വിവരങ്ങളും ഉള്ളടക്കങ്ങളും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും നൽകിയിട്ടുണ്ടെങ്കിലും, ഈ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനോ അതിന്റെ ഉപയോഗത്തിന്റെ അനന്തരഫലങ്ങൾക്കോ കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഉത്തരവാദിയല്ല. എന്തെങ്കിലും പൊരുത്തക്കേടുകൾ / ആശയക്കുഴപ്പം ഉണ്ടായാൽ, കൂടുതൽ വ്യക്തതകൾക്കായി ഉപയോക്താവ് കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനെ ബന്ധപ്പെടേണ്ടതാണ്.