ക്രമ നമ്പർ |
കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തികള്‍ |
പദ്ധതി ചെലവ് |
തിരുവനന്തപുരം |
1. |
വനിത ശിശു - വികസന വകുപ്പിൻറെ കീഴിലുള്ള പൂജപ്പുര ഇന്സ്ടിടുഷൻ കോംപ്ലക്സിൽ പുതിയ പരിശീലന കേന്ദ്രം |
3.63/- കോടി രൂപ |
2. |
നാഷണല്‍ ഹെല്‍ത്ത് മിഷൻറെ കീഴില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ പുതുക്കിപ്പണി |
45.02/- ലക്ഷം രൂപ |
3. |
കണ്‍സ്ട്രക്ഷന്‍ ഓഫ് സ്ക്കൂള് ഓഫ് കമ്മ്യൂണിക്കേഷന്‍ & ലൈബ്രറി സയന്‍സ്, കാര്യവട്ടം ക്യാമ്പസ്, കേരള സര്‍വകലാശാല |
3.50/- കോടി രൂപ |
4. |
കണ്‍സ്ട്രക്ഷന്‍ ഓഫ് ന്യൂ ഹോസ്റ്റല്‍ ഫോര്‍ മെന്‍സ് ആന്‍ഡ് ICCR സ്റ്റുഡന്റ്സ്, കാര്യവട്ടം ക്യാമ്പസ്, കേരള സര്‍വകലാശാല |
2.95/- കോടി രൂപ |
5. |
വന്യജീവി വകുപ്പിൻറെ കീഴിൽ കോട്ടൂരിൽ (തിരുവനന്തപുരം) നിർമ്മിക്കുന്ന ആനപുനരധിവാസ പദ്ധതി (Elephant Rehabilitation project)യുടെ പ്രവൃത്തി (PHASE I & II) |
126.31/- കോടി രൂപ. |
6. |
IIST വലിയമല |
278/- കോടി രൂപ |
7. |
തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തെക്കും പടിഞ്ഞാറുമുള്ള നടകളുടെ നവീകരണ പ്രവർത്തികൾക്കുള്ള സിവിൽ വർക്കുകൾ പൂർത്തിയാക്കി |
5.57/- കോടി രൂപ |
8. |
ഹൈടെക് ഡയറി ഫാം – വിതുര |
2.5/- കോടി രൂപ |
9. |
തിരുവനന്തപുരം മെഡിക്കൽ കോളേജിൻറെ വികസനം. |
3.55/- കോടി രൂപ |
10. |
അയിലം ഹോമിയോ ആശുപത്രിയുടെ വികസന പ്രവർത്തികൾ |
14.00/- ലക്ഷം രൂപ. |
11. |
ശ്രീകാര്യം ആയുർവ്വേദ ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾ |
13.50/- ലക്ഷം രൂപ |
12. |
M.L.A ഫ്ലാറ്റ്സ് , തിരുവനന്തപുരം |
825.32/-ലക്ഷം രൂപ |
13. |
സാമൂഹ്യ നീതി വകുപ്പിനായി ട്രെയിനിംഗ് കോംപ്ലക്സ് നിർമ്മാണം |
2.27/- കോടി രൂപ |
14. |
ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് കോംപ്ലക്സ് |
5.38/- കോടി രൂപ |
15. |
പഴവങ്ങാടി ഹൈപ്പർമാർക്കറ്റ് |
2.5/- കോടി രൂപ |
16. |
അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിൽ ഹോസ്റ്റൽ ബിൽഡിങ്ങുകളുടെ നിർമ്മാണം |
1.08/- കോടി രൂപ |
17. |
അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിലെ സെമിനാർ ഹാൾ നവീകരണം |
7.08/- ലക്ഷം രൂപ |
18. |
മുസ്ലിം അസ്സോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റിവ്ര് ബ്ലോക്കിൻറെ നിർമ്മാണം |
1.62/- കോടി രൂപ |
19. |
വനം വകുപ്പിനായി നെയ്യാർ സ്റ്റീവ് ഇർവിൻ മുതല പുനരധിവാസ സെൻറ്റർ - ൽ മുതലക്കുളം നവീകരണം നവീകരണം |
7.25/- ലക്ഷം രൂപ |
20. |
ചെത്തുതൊഴിലാളി ക്ഷേമ ബോർഡിനായി ഓഫീസ് ബിൽഡിംഗ്, തിരുവനന്തപുരം |
|
21. |
വാടക വീട് പദ്ധതി, തിരുവനന്തപുരം (588 യൂണിറ്റ്) |
|
22. |
വാടക വീട് പദ്ധതി, കന്റോൺമെൻറ് തിരുവനന്തപുരം (36 യൂണിറ്റ്) |
|
23. |
വാടക വീട് പദ്ധതി, ജവഹർനഗർ, തിരുവനന്തപുരം (12 യൂണിറ്റ്) |
|
24. |
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനായി പിരപ്പൻകോട് അക്വാറ്റിക് കോംപ്ലക്സ് |
|
25. |
കേരള സർക്കാരിന് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് മാനേജ്മെൻറ് |
|
26. |
കേരള സർക്കാരിന് വേണ്ടി ചെങ്കൽച്ചൂള ചേരി നിർമ്മാർജ്ജന പദ്ധതി |
|
കൊല്ലം ജില്ല |
1. |
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിനു വേണ്ടി വിവിധ വ്യാവസായിക എസ്റ്റേറ്റുകളുടെ നിർമ്മാണവും റൈസ് മില്ലുകളുടെ നിർമ്മാണവും |
5.57/- കോടി രൂപ |
2. |
കൊല്ലം ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ പകൽ വീട് പദ്ധതി |
41.10/- ലക്ഷം രൂപ |
3. |
മൃഗ സംരക്ഷണ വകുപ്പിന് വേണ്ടി ഹൈടെക് ഡയറി ഫാം കുര്യോട്ടുമല |
15/- കോടി രൂപ |
4. |
മൃഗ സംരക്ഷണ വകുപ്പിനു വേണ്ടി കൊല്ലം ജില്ലയിൽ ആയൂരിൽ ഹാച്ചറി കോംപ്ലക്സ് |
12.50/- കോടി രൂപ |
5. |
പുനലൂർ ഹോമിയോ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ |
47.63/- ലക്ഷം രൂപ |
6. |
ടേക്ക് എ ബ്രേക്ക് കോഫി ഷോപ്പ് & ATM കൗണ്ടർ, ചിതറ |
16.43/- ലക്ഷം രൂപ |
7. |
ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെൻറ്റർൻറെ (DIC) പരിശീലന കേന്ദ്രത്തിൻറെ ആധുനീകരണം |
20.66/- ലക്ഷം രൂപ |
8. |
പട്ടികജാതിയിൽപ്പെട്ട വനിതകൾക്കായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രോജെക്ട് , പത്തനാപപുരം (Phase I & II) |
231.56/- ലക്ഷം രൂപ |
9. |
പട്ടികജാതിയിൽപ്പെട്ട വനിതകൾക്കായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രോജെക്ട്, ഇടക്കിടം കരീപ്ര |
241.794/- ലക്ഷം രൂപ |
10. |
തഴവ ഗവഃ എൽ.പി.എസ് സ്കൂളിന് പുതിയ കംപ്യൂട്ടർ ലാബ് നിർമ്മാണം |
10.72/- ലക്ഷം രൂപ |
11. |
സ്മാർട്ട് വില്ലജ് ഓഫീസ് നിർമ്മാണം , പുന്നല, പത്തനാപപുരം |
35.34/- ലക്ഷം രൂപ |
12. |
കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസിൻറെ നിർമ്മാണം |
44/- ലക്ഷം രൂപ |
14. |
അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറെർ നവീകരണം |
71.39/- ലക്ഷം രൂപ |
15. |
ശൂരനാട് അരി മിൽ |
16.83/- ലക്ഷം രൂപ |
16. |
കുര്യോട്ടുമല ST കോളനിയിൽ സാഫല്യം പദ്ധതി പ്രകാരം 5 വീടുകളുടെ നിർമ്മാണം |
30.99/- ലക്ഷം രൂപ |
17. |
കൊല്ലം, പുനലൂർ DFO ഓഫീസിനായി പുതിയ അനെക്സ് ബിൽഡിംഗ് |
36.56/- ലക്ഷം രൂപ |
18. |
കടമ്പനാട് പഞ്ചായത്ത് ഷോപ്പിംഗ് ആൻറ് ഓഫീസ് കോംപ്ലക്സ് |
2.23/- കോടി രൂപ |
19. |
വനശ്രീ ഓഫീസ് കോംപ്ലക്സ്, കൊല്ലം |
8.24/- ലക്ഷം രൂപ |
20. |
വൈൽഡ് ലൈഫ് വാർഡൻ ഓഫീസ്, ഷെന്തുരുണി, കൊല്ലം |
14/- ലക്ഷം രൂപ |
21. |
KSFE ബിൽഡിംഗ്, കൊല്ലം |
|
22. |
പരവൂർ ആരോഗ്യകേന്ദ്രം |
|
23. |
ജപ്പാൻ ഫണ്ട് ഫോർ പോവെർട്ടി റിഡക്ഷൻ, പേപ്പർ/ വാനിറ്റി ബാഗ് നിർമ്മാണ യൂണിറ്റിൻറെ നിർമ്മാണ ജോലി, കൊല്ലം |
|
24. |
ലൈബ്രറി ബിൽഡിംഗ്, പരവൂർ മുനിസിപ്പാലിറ്റി |
|
ആലപ്പുഴ |
1. |
കുമിഞ്ഞി പട്ടികജാതി കോളനിയിൽ റോഡ്, കലുങ്ക് നിർമ്മാണം |
77.62/- ലക്ഷം രൂപ |
2. |
കേരള ചെത്തുതൊഴിലാളി ക്ഷേമ നിധി ബോർഡിനായി ഓഫീസ് കോംപ്ലക്സ് നിർമ്മാണം, ആലപ്പുഴ |
45.68/- ലക്ഷം രൂപ |
3. |
കൈനകരി ഗ്രാമപഞ്ചായത്ത് ഓഫീസ് ബിൽഡിംഗ് നിർമ്മാണം |
119.82/- ലക്ഷം രൂപ |
4. |
പല്ലന പാനൂർ കയർ വ്യവസായ കോപ്പറേറ്റീവ് സൊസൈറ്റിക്കായി ഗോഡൗൺ നിർമ്മാണം |
7.99/- ലക്ഷം രൂപ |
5. |
കിഴക്കേക്കര നോർത്ത് കയർ വ്യവസായ കോപ്പറേറ്റീവ് സൊസൈറ്റിക്കായി ഗോഡൗൺ നിർമ്മാണം |
7.38/- ലക്ഷം രൂപ |
6. |
ഹരിപ്പാട് ഗാന്ധി സ്ക്വയർ ഓപ്പൺ സ്റ്റേജിൻറെ നവീകരണ പ്രവർത്തനങ്ങൾ |
36.26/- ലക്ഷം രൂപ |
കോട്ടയം |
1. |
കോട്ടയം ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ വേണ്ടി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നിർമ്മാണം |
133.55/- ലക്ഷം രൂപ |
2. |
കോട്ടയം ബി.സി.എം. കോളേജിൽ വനിത ഹോസ്റ്റലിൻറെ എക്സ്റ്റൻഷൻ വർക്ക് |
87.71/- ലക്ഷം രൂപ |
3. |
കോട്ടയം ബി.സി.എം കോളേജിലെ നിർമ്മാണ പ്രവർത്തികൾ |
1.12/- കോടി രൂപ |
4. |
കോട്ടയം ദേവമാതാ കോളേജിൽ ലൈബ്രറി ബ്ലോക്കിൻറെ നിർമ്മാണം |
1.00/- കോടി രൂപ |
5. |
ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ എം.ബി.എ ബ്ലോക്കിൻറെ നിർമ്മാണം |
102.42/- ലക്ഷം രൂപ |
6. |
ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നവീകരണ പ്രവർത്തനങ്ങൾ |
67.21/- ലക്ഷം രൂപ |
7. |
നട്ടകം സർക്കാർ കോളേജിന് വേണ്ടി ലേഡീസ് ഹോസ്റ്റൽ നിർമ്മാണം |
5.00/- കോടി രൂപ |
8. |
കോട്ടയം പാമ്പാടി താലൂക്കാശുപത്രിയുടെ വികസന പ്രവൃത്തികൾ |
114.2/- ലക്ഷം രൂപ |
9 |
ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ എഡ്യൂക്കേഷണൽ ബിൽഡിംഗിൻറെ ഒന്നാം നിലയുടെ നിർമ്മാണം |
80.49/- ലക്ഷം രൂപ |
10. |
കോട്ടയം ഗവഃ കോളേജിൽ പുതിയ ലേഡീഡ് ഹോസ്റ്റൽ നിർമ്മാണം |
3.47/- കോടി രൂപ |
11. |
സപ്ലൈകോ സൂപ്പർമാർക്കറ്റ് കോട്ടയം |
3.50/- കോടി രൂപ |
12. |
കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ, കോട്ടയം ഓഫീസിൻറെ കെട്ടിട നിർമ്മാണം |
|
13. |
മാർത്തോമാസഭ സെമിനാരി ഹാൾ നിർമ്മാണം, കോട്ടയം |
|
പത്തനംതിട്ട |
1. |
പത്തനംതിട്ടയിൽ മുണ്ടിയപള്ളി സഹകരണ ബാങ്കിൻറെ നിർമ്മാണം |
3.48/- കോടി |
2. |
CFRDക്കു വേണ്ടി കോന്നിയിൽ സ്കൂൾ ഓഫ് ഫുഡ് ബിസിനസ്സ് മാനേജ്മെൻറ് കെട്ടിട നിർമ്മാണം |
4.06/- കോടി രൂപ |
3. |
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ OPD യുടെ നവീകരണ പ്രവർത്തി |
79.32/- ലക്ഷം രൂപ |
4. |
പത്തനംതിട്ടയിൽ റാന്നി താലൂക്കാശുപത്രിയുടെ OPD ട്രാൻസ്ഫോർമേഷൻ പ്രവർത്തികൾ |
93.00/- ലക്ഷം രൂപ |
5. |
ഇൻഡോർ സ്റ്റേഡിയം പ്രമാടം, പത്തനംതിട്ട |
1.40/- കോടി രൂപ |
6. |
ഷോപ്പിംഗ് കം ഓഫീസ് കോംപ്ലക്സ്, കടമ്പനാട് പഞ്ചായത്ത് |
2.23/- കോടി രൂപ |
7. |
കോന്നി DFO യിൽ പുതിയ ഗസ്റ്റ് ഹൗസ് നിർമ്മാണം |
85/- ലക്ഷം രൂപ |
8. |
കേരള മാതൃക ഗേറ്റ് നിർമ്മാണം, FTI കോന്നി |
12/- ലക്ഷം രൂപ |
9. |
സതേൺ എക്കോടൂറിസം സർക്യൂട്ട്, കോന്നി നക്ഷത്രവനം , ലാൻഡ് സ്കേപ്പിങ് വർക്സ് |
|
ഇടുക്കി |
1. |
ഇടുക്കിയിൽ തേക്കടി കഫറ്റീരിയയുടെ നിർമ്മാണം |
151.2/- ലക്ഷം രൂപ |
2. |
ഇടുക്കിയിൽ കുറ്റിക്കാനത്ത് മരിയൻ കോളേജിൽ ജിം/സ്പോർട്ട് സൗകര്യം |
1.28/- കോടി രൂപ |
3. |
വാഗമൺ ഹിൽസിൽ ഇക്കോഷോപ്സ് പാർക്കിങ് എന്നിവയുടെ നിർമ്മാണം |
2.52/- കോടി രൂപ |
4. |
ഇടുക്കി അരുവിക്കുഴി ടൂറിസം പദ്ധതി |
3.69/- കോടി രൂപ |
5. |
തേക്കടി ബോട്ട് ലാൻഡിംഗ് പുനർനവീകരണം |
61.50/- ലക്ഷം രൂപ |
6. |
തേക്കടി അമിനിറ്റി സെൻറ്റർ നിർമ്മാണം |
323.93/- ലക്ഷം രൂപ |
7. |
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനായി ഹൈ അൾട്ടിട്യൂഡ് ട്രെയിനിങ് സെൻറെർ, മൂന്നാർ |
4.50/- ലക്ഷം രൂപ |
എറണാകുളം |
1. |
സേക്രഡ് ഹാർട്ട് കോളേജ്, തേവര, എറണാകുളം (നവീകരണവും ഓഡിറ്റോറിയം നിർമ്മാണവും) |
75.4807/- ലക്ഷം രൂപ |
2. |
എറണാകുളം മെഡിക്കൽ കോളേജിൻറെ വികസനം. |
2.83/- കോടി രൂപ |
3. |
എറണാകുളം കോതമംഗലം താലൂക്കാശുപത്രിയുടെ വികസനം |
2.08/- കോടി രൂപ |
4. |
ചോറ്റാനിക്കര പഞ്ചായത്തിൽ ഷോപ്പിംഗ് കോംപ്ലക്സ് |
1.53/- കോടി രൂപ |
5. |
വാരാപ്പുഴ ഷോപ്പിംഗ് കോംപ്ലക്സ് |
1.06/- കോടി രൂപ |
6. |
കേരള ചെത്തുതൊഴിലാളി ക്ഷേമ നിധി ബോർഡിനായി ഓഫീസ് കോംപ്ലക്സ് നിർമ്മാണം, ഇടപ്പള്ളി |
55.17/- ലക്ഷം രൂപ |
7. |
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്, സിന്തെറ്റിക് ട്രാക്ക് നിർമ്മാണം |
470/- ലക്ഷം രൂപ |
8. |
തൃക്കാക്കര ഗ്രാമപഞ്ചായത് സ്റ്റേഡിയം നിർമ്മാണം |
50/- ലക്ഷം രൂപ |
9. |
പോലീസ് ക്വാർട്ടേഴ്സ്, തേവര, എറണാകുളം (105 യൂണിറ്റ്) |
|
10. |
S.N.V സദനം ഹോസ്റ്റൽ നിർമ്മാണം, കൊച്ചി |
|
11. |
വാടക വീട് പദ്ധതി, പെരുമ്പാവൂർ, എറണാകുളം (42 യൂണിറ്റ്) |
|
12 |
കൊച്ചി കോർപ്പറേഷൻ തമ്മനം - പുല്ലേപ്പടി റോഡിലെ പാലത്തിൻറെ ഡിസൈൻ |
|
13. |
N.G.O ക്വാർട്ടേഴ്സ്, തൃക്കാക്കര, എറണാകുളം (708 യൂണിറ്റ്) |
|
14. |
കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് എറണാകുളം കലൂരിൽ ഹോളിഡേ ഹോം നിർമ്മാണം |
|
15. |
കൊച്ചിൻ കോർപ്പറേഷൻ ചേരി പരിഷ്ക്കരണ പദ്ധതി |
|
16. |
ഫോറസ്റ്റ് കോംപ്ലക്സ് ഇടപ്പള്ളി, എറണാകുളം |
|
17. |
കേരള ചെത്തുതൊഴിലാളി ജില്ലാ ക്ഷേമനിധി ബോർഡ് (KTWWFB)- നായി റൂഫ് ടോപ് കോൺഫറൻസ് ഹാൾ, ഇടപ്പള്ളി, എറണാകുളം |
|
18. |
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മലയാറ്റൂർ, അഭയാരാമം വിവിധ ജോലികൾ |
|
തൃശൂർ |
1. |
ടൂറിസം വകുപ്പിന് കീഴിൽ തൃശ്ശൂരിൽ അതിരപ്പള്ളി പദ്ധതിയുടെ നിർമ്മാണം |
2.06/- കോടി രൂപ |
2. |
തൃശ്ശൂരിൽ RMSAക്കു വേണ്ടി ചാലക്കുടി ഗവ.ഗേൾസ് ഹൈസ്കൂളിനു ഹോസ്റ്റൽ നിർമ്മാണം |
2.83/- കോടി രൂപ |
3. |
തൃശ്ശൂരിൽ കലാമണ്ഡലത്തിൻറെ നിർമ്മാണം |
2.35/- കോടി രൂപ |
4. |
തൃശ്ശൂരിൽ പീച്ചി ടൂറിസം പദ്ധതി |
4.29/- കോടി രൂപ |
5. |
തൃശ്ശൂരിൽ തുമ്പൂർമൂഴി ടൂറിസം പദ്ധതി |
3.19/- കോടി രൂപ |
6. |
വനം വകുപ്പിനായി വരന്തരപ്പള്ളിയിൽ ചുറ്റുമതിൽ നിർമ്മാണം |
4.87/- ലക്ഷം രൂപ |
7. |
കേരള ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിനായി ഓഫീസ് കോംപ്ലക്സ് നിർമ്മാണം |
45.13/- ലക്ഷം രൂപ |
8. |
റേഞ്ച് ഓഫിസർമാരുടെ ക്വാർട്ടേഴ്സ് നിർമ്മാണം, കൊടലി |
6.43/- ലക്ഷം രൂപ |
9. |
തൃശ്ശൂർ കോർപ്പറേഷൻ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ |
25/- ലക്ഷം രൂപ |
10. |
കേരള സർക്കാരിന് വേണ്ടി തൃശ്ശൂരിൽ കോപ്പറേറ്റിവ് ട്രെയിനിംഗ് കോളേജ് |
|
11. |
ഗൃഹസമുച്ചയം, നഗരസഭ, തൃശൂർ |
|
മലപ്പുറം |
1. |
മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് നവീകരണ പ്രവർത്തനങ്ങളും ഗോൾഡൻ ജൂബിലി ബ്ലോക്കിൻറെ നിർമ്മാണവും |
1.02/- കോടി രൂപ |
2. |
ഗവൺമെൻറ് കോളേജ്, മലപ്പുറം |
1.8/- കോടി രൂപ |
3. |
KSTC- ക്കായി മലപ്പുറം ഇടരിക്കോട് ടെക്സ്റ്റിയിൽസ് മില്ല് നിർമ്മാണം |
|
കോഴിക്കോട് |
1. |
കോഴിക്കോട് കിളിയനാട് സെൻട്രൽ ലൈബ്രറി |
1.18/- കോടി രൂപ |
2. |
കോഴിക്കോട് മെഡിക്കൽ കോളേജിൻറെ വികസനം |
1.06/- കോടി രൂപ |
3. |
കോഴിക്കോട് ജനറൽ ആശുപത്രിയുടെ നവീകരണ പ്രവൃത്തികൾ |
1.008/- കോടി രൂപ |
4. |
ആംഫി തീയറ്റർ, ശാന്തിനഗർ ,സ്റ്റേജ് II |
28.42/- ലക്ഷം രൂപ |
5. |
എൻ.ജി.ഒ ക്വാർട്ടേഴ്സ് HS ബിൽഡിംഗ്ൻറെ നവീകരണ പ്രവൃത്തികൾ |
142.6/- ലക്ഷം രൂപ |
6. |
കേരള ചെത്തുതൊഴിലാളി ജില്ലാ ക്ഷേമനിധി ബോർഡ്, (KTWWFB) ഈസ്റ്റ് ഹിൽ, കോഴിക്കോട് |
6.00/- കോടി രൂപ |
7. |
ഗോഡൗൺ നിർമ്മാണം, സപ്ലൈകോ, വെള്ളയിൽ, കോഴിക്കോട് |
|
പാലക്കാട് |
1. |
റവന്യൂ ടവർ, പട്ടാമ്പി |
36.58/- കോടി രൂപ |
2. |
വാടക വീട് പദ്ധതി, പാലക്കാട് (78 യൂണിറ്റ്) |
|
3. |
അട്ടപ്പാടി ഹിൽ ഏരിയ ഡെവലപ്മെൻറ് സൊസൈറ്റിക്ക് വേണ്ടി മൂന്ന് ഊരുകൂട്ടങ്ങളുടെ സംയോജിത വികസന പദ്ധതി |
|
കണ്ണൂർ |
1. |
കണ്ണൂർ എം.ജി കോളേജിൻറെ നിർമ്മാണം |
1.5/- കോടി രൂപ |
2. |
പാപ്പിനിശ്ശേരി EMS സ്മാരക GHSS സ്കൂൾ കെട്ടിട നിർമ്മാണം (സിവിൽ വർക്ക്) |
78.36/- ലക്ഷം രൂപ |
3. |
പാപ്പിനിശ്ശേരി EMS സ്മാരക GHSS സ്കൂൾ കെട്ടിട നിർമ്മാണം (ഇലക്ട്രിക്കൽ വർക്ക്) |
4.88/- ലക്ഷം രൂപ |
4. |
പള്ളിക്കുന്ന് സോണ്‍ - പള്ളിയാംമൂല PHC - പുതിയ ബിൽഡിങ് നിർമ്മാണം (സിവിൽ വർക്ക്) |
15.98/-ലക്ഷം രൂപ |
5. |
പള്ളിക്കുന്ന് സോണ്‍ - പള്ളിയാംമൂല PHC - പുതിയ ബിൽഡിങ് നിർമ്മാണം ((ഇലക്ട്രിക്കൽ വർക്ക്) |
1.23/- ലക്ഷം രൂപ |
6. |
അതാഴകുന്നു പുല്ലൂപ്പി പട്ടികജാതി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതി |
100/- ലക്ഷം രൂപ |
7. |
മുണ്ടയാട് പട്ടികജാതി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 146 മിലിറ്റർ കോൺക്രീറ്റ് റോഡ് നിർമ്മാണം |
9.77/- ലക്ഷം രൂപ |
8. |
എംജി കോളേജ് ഇരിട്ടി-ൽ RUSA പദ്ധതി പ്രകാരമുള്ള കെട്ടിട നിർമ്മാണം |
84.92/- ലക്ഷം രൂപ |
9. |
ഏഴോം വില്ലേജിൽ 50 സെൻറ്റിൽ 11 യൂണിറ്റ് ഫ്ളാറ്റുകളുടെ നിർമ്മാണം |
200/- ലക്ഷം രൂപ |
10. |
ഏഴോം വില്ലേജിൽ 50 സെൻറ്റിൽ 14 യൂണിറ്റ് ഫ്ളാറ്റുകളുടെ നിർമ്മാണം |
188.52/- ലക്ഷം രൂപ |
11. |
കാട്ടംപള്ളി മാപ്പിള ഗവ.യു.പി.സ്കൂളിനു പുതിയ ക്ലാസ്സ് റൂമുകളുടെ നിര്‍മ്മാണം. |
30.17/- ലക്ഷം രൂപ |
12. |
ഹാംലെറ്റ് ഡെവലപ്മെൻറ് പദ്ധതി 2014-15, പ്രകാരം കൊട്ടയംതട്ട് ST കോളനി |
1.00/- കോടി രൂപ |
13. |
കോളരി വില്ലജ് ഓഫീസിൽ ചുറ്റുമതിൽ നിർമ്മാണം |
2.94/- ലക്ഷം രൂപ |
14. |
കണ്ണൂർ ജില്ലയിലെ 6 വില്ലേജുകൾക്കായി ചുറ്റുമതിലും ഗേറ്റും(തിരുവങ്കോട് വില്ലേജ് ഓഫീസ്, പടിയൂർ വില്ലേജ് ഓഫീസ് etc ) |
19.81/- ലക്ഷം രൂപ |
15. |
പുഴാതി സബ് സെൻറെർ നിർമ്മാണം |
23.06/- ലക്ഷം രൂപ |
16. |
കണ്ണൂർ ജവഹർ സ്റ്റേഡിയം നവീകരണം |
14.66/- ലക്ഷം രൂപ |
17. |
ചിറക്കൽ SIB ക്വാർട്ടേഴ്സ് പെയിൻറിംഗ് വർക്കുകൾ |
2.00/-ലക്ഷം രൂപ |
18. |
സിവിൽ സപ്ലൈസ് കോർപ്പറേഷൻ കോംപ്ലക്സ് തലശ്ശേരി |
9.12/-ലക്ഷം രൂപ |
കാസർഗോഡ് |
1. |
റവന്യൂ വകുപ്പിന് വേണ്ടി കാസർഗോഡ് ജില്ലയിൽ വിവിധ വില്ലജ് ആഫീസുകളുടെ നവീകരണം |
55/- ലക്ഷം രൂപ |
2. |
ബേക്കൽ റിസോർട്ട് ഡെവലപ്പ്മെൻറ് കോർപ്പറേഷൻ പണികൾ - സംസ്ഥാന നിർമ്മിതി കേന്ദ്രവുമായി സഹകരിച്ചുള്ള പദ്ധതി |
55.00/- ലക്ഷം രൂപ |
3. |
കാസർഗോഡ് LBS എഞ്ചിനീയറിംഗ് കോളേജിനു വേണ്ടിയുള്ള ഇൻഡോർ ആഡിറ്റോറിയത്തിൻറെ നിർമ്മാണം |
616.94/- ലക്ഷം രൂപ |
4. |
കാസർഗോഡ് അമ്പലത്തുകര ആയുർവ്വേദ ആശുപത്രിയുടെ നിർമ്മാണം |
15.76/- ലക്ഷം രൂപ |
5. |
കാസർഗോഡ് ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ നവീകരണ പ്രവൃത്തികൾ |
1 .30/- കോടി രൂപ |
6. |
കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ നവീകരണ പ്രവൃത്തികൾ |
1 .30/- കോടി രൂപ |
7. |
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുടെ വികസനം-ലക്ഷ്യ പദ്ധതി |
44.85/- ലക്ഷം രൂപ |
8. |
LaQshya മാനദണ്ഡങ്ങൾ പ്രകാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ ലേബർ ബ്ലോക്കിൻറെ എക്സ്റ്റൻഷൻ വർക്സ് |
126.78/- ലക്ഷം രൂപ |
9. |
കാസർഗോഡ് ചീമേനി സർക്കാർ ആയുർവേദ ആശുപത്രിയിൽ സിദ്ധ യൂണിറ്റിൻറെ നിർമ്മണം |
24.82/- ലക്ഷം രൂപ |
10. |
ബേദഡുക്ക പഞ്ചായത്തിൽ ആട് വളർത്തൽ കേന്ദ്രം |
137.487/- ലക്ഷം രൂപ |
11. |
LBS എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ, ഇലെക്ട്രിക്കൽ വിഭാഗത്തിൻറെ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ |
28.108/- ലക്ഷം രൂപ |
12. |
കുമ്പഡാജെ PHC - FHC ആക്കുന്ന ജോലി |
9.49/- ലക്ഷം രൂപ |
13. |
മാവിലകടപുരം PHC - FHC ആക്കുന്ന ജോലി |
10.31/- ലക്ഷം രൂപ |
14. |
തൈക്കടപ്പുറം PHC - FHC ആക്കുന്ന ജോലി |
10.64/- ലക്ഷം രൂപ |
15. |
ഓലാട്ട് PHC - FHC ആക്കുന്ന ജോലി |
15.07/- ലക്ഷം രൂപ |
16. |
തുരുത്തി PHC - FHC ആക്കുന്ന ജോലി |
10.73/- ലക്ഷം രൂപ |
17. |
GHS ബാര, GHSS കൊളത്തൂർ, GHSS കുടംകുഴി, GHSS ഉദുമ, GHSS അടൂർ എന്നീ സ്കൂളുകൾക്കായി ടോയ്ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം |
64.46/- ലക്ഷം രൂപ |
18. |
GHSS മംഗൽപടി, GHSS പൈവളികെ, GHSS കുമ്പള എന്നീ സ്കൂളുകൾക്കായി ടോയ്ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം |
36.16/- ലക്ഷം രൂപ |
19. |
കാസർഗോഡ് ഗവ. ജനറൽ ഹോസ്പിറ്റൽ ലെ OPD ട്രാൻസ്ഫോർമേഷൻ പ്രവൃത്തികൾ |
38.67/- ലക്ഷം രൂപ |
20. |
ഹൊസബെട്ടു വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്ന പണികൾ |
22.44/- ലക്ഷം രൂപ |
21. |
ബേക്കൽ ബീച്ച് പാർക്കിന്റെ നവീകരണം |
55/- ലക്ഷം രൂപ |
22. |
വലിയ പരപ്പ് PHC FHC ആക്കുന്ന പണി |
11.66/- ലക്ഷം രൂപ |
23. |
അജാനൂർ PHC FHC ആക്കുന്ന ജോലി |
9.61/- ലക്ഷം രൂപ |
24. |
ആനന്ദാശ്രമം PHC FHC ആക്കുന്ന ജോലി |
9.44/- ലക്ഷം രൂപ |
25. |
മടികൈ PHC FHC ആക്കുന്ന ജോലി |
10.07/- ലക്ഷം രൂപ |
25. |
OPD ട്രാൻസ്ഫോർമേഷൻ - ഗവ. ജില്ല ഹോസ്പിറ്റൽ, കാഞ്ഞങ്ങാട് |
64.26/- ലക്ഷം രൂപ |
26. |
ഇടവെട്ടികുളത്തും പലവയലിലും നീന്തൽ കുളങ്ങളുടെ നിർമ്മാണം |
27.60/- ലക്ഷം രൂപ |
27. |
കാസർഗോഡ് കേന്ദ്രീയ വിദ്യാലയം അറ്റകുറ്റപ്പണികൾ |
|