തിരുവനന്തപുരം ശാന്തിനഗറിലുള്ള കെ.എസ്.എച്ച്.ബി (KSHB) കെട്ടിടസമുച്ചയങ്ങളിലെ (ലോവർ സോൺ – അപ്പർ സോൺ) ഘടനാപരമായ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ‘റിട്രോഫിറ്റിംഗ്’ (Retrofitting) പ്രവൃത്തികൾ നടപ്പിലാക്കുന്നതിൽ മുൻപരിചയമുള്ള രജിസ്റ്റർ ചെയ്ത കമ്പനികൾ/ഏജൻസികൾ/കരാറുകാർ/കൺസോർഷ്യങ്ങൾ എന്നിവരിൽ നിന്ന് ‘ഡിസൈൻ ആൻഡ് ബിൽഡ്’ (Design and Build) കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.