സ്വന്തം

പദ്ധതികൾ

ക്രമ നമ്പർ സ്വന്തം പദ്ധതികൾ (നിർമ്മാണത്തിൽ ഇരിക്കുന്നവ / പുതിയ പദ്ധതികൾ) പദ്ധതി ചെലവ്
1. പട്ടം കമേർഷ്യൽ കോംപ്ലെക്സിൻറെ നിർമ്മാണം, ബോർഡിൻറെ ഉടമസ്ഥതയിലുള്ള 15.06 സെൻറ്  ഭൂമിയിൽ 18 കടമുറികളുള്ള 3 നില കെട്ടിടം 1.81/- കോടി രൂപ
2. പി.റ്റി ചാക്കോ നഗർ കമേർഷ്യൽ കം ഓഫീസ് കോംപ്ലെക്സിൻറെ നിർമ്മാണം, ബോർഡിൻറെ ഉടമസ്ഥതയിലുള്ള 18.245 സെൻറ്  ഭൂമിയിൽ 4 നില കെട്ടിടം 2.86/- കോടി രൂപ
3. തിരുവനന്തപുരം - അമ്പലനഗർ റസിഡൻഷ്യൽ അപ്പാർട്മെൻറ്സ് പദ്ധതി - ബോർഡിൻറെ ഉടമസ്ഥതയിലുള്ള 63.75 സെൻറ് ഭൂമിയിൽ 88 ഫ്ലാറ്റുകൾ അടങ്ങുന്ന 13 നില കെട്ടിടം 28.46/- കോടി രൂപ
4. തിരുവനന്തപുരം - നെട്ടയം റസിഡൻഷ്യൽ അപ്പാർട്മെൻറ്സ് പദ്ധതി - ബോർഡിൻറെ ഉടമസ്ഥതയിലുള്ള 63.66 സെൻറ് ഭൂമിയിൽ 66 ഫ്ലാറ്റുകൾ അടങ്ങുന്ന 8 നില കെട്ടിടം 28.36/- കോടി രൂപ
5. കോഴിക്കോട് പ്രവാസികൾക്കുള്ള അഫൊർഡബിൾ ഫ്ലാറ്റ് നിർമ്മാണ പദ്ധതി -കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ബോർഡിൻറെ ഉടമസ്ഥതയിലുള്ള 147 സെൻറ് ഭൂമിയിൽ 72 ഫ്ലാറ്റുകൾ അടങ്ങുന്ന 3 നിലകൾ വീതമുള്ള 6 ബ്ലോക്കുകൾ 22.23/- കോടി രൂപ
6. തൃക്കാക്കര കമേർഷ്യൽ കം റസിഡന്‍ഷ്യല്‍ പദ്ധതി, എറണാകുളം - 4 നിലകളിലായി 12 സ്റ്റുഡിയോ ഫ്ലാറ്റുകള്‍, 1 കമേർഷ്യൽ ഏരിയ - പദ്ധതി ചെലവ് 7.18/- കോടി രൂപ
7. കുമാരനാശാന്‍ നഗര്‍ കമേർഷ്യൽ കം റസിഡന്‍ഷ്യല്‍ പദ്ധതി, എറണാകുളം - 10 നിലകളിലായി 30 ഫ്ലാറ്റുകള്‍, 1 കമേർഷ്യൽ ഏരിയ 27.10/- കോടി രൂപ
8. സുവര്‍ണ്ണ ജൂബിലി മന്ദിരം- തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ വഞ്ചിയൂര്‍ വില്ലേജില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിൻറെ ആസ്ഥാന ഓഫീസിനും ഗസ്റ്റ് ഹൗസിനും സമീപമുളള 7.33 സെന്‍റ് വിസ്തീർണ്ണമുള്ള ഭൂമിയിൽ നാലു നില കെട്ടിടം  2.62/- കോടി രൂപ
9. ഇടുക്കി, വാഴത്തോപ്പ് വില്ലാ പദ്ധതി 17.54/- കോടി രൂപ
10 വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, റാന്നി 5.63/- കോടി രൂപ