വിവരാവകാശനിയമം

വിവരാവകാശനിയമം  ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ  

ക്രമ നമ്പർ  ഓഫീസറുടെ പേരും തസ്തിക  പദവിയും നിയുക്ത തസ്തിക നാമം  കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ  ഫോൺ നമ്പർ
1 ശ്രീ. നൌഷാദ് . എ
ചീഫ് എഞ്ചിനീയർ
അപ്പലേറ്റ് അതോറിറ്റി  (സാങ്കേതികം) കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ സംസ്ഥാനമൊട്ടാകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക വിഷയങ്ങൾ. 0471-2330001
Ext: 300
2 ശ്രീമതി ജലജ ആർ
മേഖല എഞ്ചിനീയർ
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ
(മുഴുവൻ അധിക ചുമതല )
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ ഹെഡ് ഓഫീസ് തലത്തിലുള്ള സാങ്കേതിക വിഷയങ്ങളും നിർമ്മാണ പദ്ധതി    പ്രവർത്തനങ്ങളും. Ext: 301
3 ശ്രീമതി ഉഷാകുമാരി എൻ . ബി .
ഡെപ്യൂട്ടി സെക്രട്ടറി ജോയിൻറ് സെക്രെട്ടറി (മുഴുവൻ അധിക ചുമതല )
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ സംസ്ഥാന തലത്തിലുള്ള ഭരണവും, ഭവന  വായ്‌പാ പദ്ധതികൾ സംബന്ധിച്ചും, ഭവന വായ്‌പ പദ്ധതികൾ, വാടക, എസ്‌റ്റേറ്റ് സംബന്ധിച്ചും മറ്റ് ഇതര കാര്യങ്ങളും സംബന്ധിച്ച വിഷയങ്ങൾ. Ext: 203
4 ശ്രീമതി. ഷഹനാസ് എ
ചീഫ് റവന്യൂ ഓഫീസർ ,വിജിലൻസ് ഓഫീസർ,  (മുഴുവൻ അധിക ചുമതല )
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ വിജിലൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു, കൂടാതെ  ബോർഡിൻറെ നിർമ്മാണ പദ്ധതികൾക്ക് ആവശ്യമായ ഭൂമി പൊന്നും വില നടപടികൾ, പതിവ് നടപടികൾ തുടങ്ങിയവ മുഖേന ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും അതേ തുടർന്നുള്ള അനുബന്ധ നടപടികളും വ്യവഹാരാദികളും ബോർഡുമായി ബന്ധപ്പെട്ട് വരുന്ന ഭൂമി സംബന്ധമായ വിവിധ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു പുറമെ റവന്യൂ റിക്കവറിയുടെ ചുമതല വഹിക്കുകയും ചെയ്യുന്നു. Ext: 217
5 ശ്രീ. ഹരികൃഷ്‌ണ കുമാർ എസ്. ആർ
ഫൈനാൻസ് മാനേജർ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഭവന നിർമ്മാണ ബോർഡിൻറെ ഫൈനാൻസ് മാനേജർ എന്ന പദവിയിൽ പ്രോജെക്റ്റുകൾ നടപ്പാക്കുന്നതിനുള്ള ധന സമാഹരണം, ബജറ്റ് തയ്യാറാക്കൽ, വാർഷിക കണക്കുകൾ, ആഡിറ്റ് എന്നിവയുടെ ചുമതലകൾ വഹിക്കുന്നു, ബോർഡിൻറെ പ്രൊജക്റ്റ് ഫിനാൻസ്, ഇൻറ്റെർണൽ
ഓഡിറ്റ് വിഭാഗം
Ext: 225
6 ശ്രീമതി. രാജി ഗോപിനാഥൻ എൻ
സിസ്റ്റംസ് മാനേജർ (കംപ്യൂട്ടർ സെക്ഷൻ)
സ്റ്റേറ്റ് അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ കംപ്യൂട്ടർ വിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തികൾ
 7 ശ്രീമതി. അശ്വതി  എസ് .
അസിസ്റ്റൻറ് സെക്രട്ടറി
(എസ്റ്റേറ്റ് , അഡ്മിനിസ്ട്രേഷൻ )
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഹെഡ് ഓഫീസ്  ഭരണ വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
8 രാകേഷ് ആർ
അസ്സിസ്റ്റന്റ് സെക്രട്ടറി
(ലോൺ ,റവന്യൂ റിക്കവറി )
സ്റ്റേറ്റ് അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ നിർമ്മാണ പദ്ധതികൾക്ക്  ആവശ്യമായ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള വ്യവഹാരാദികൾ കൈകാര്യം ചെയ്യുന്നതും, ബോർഡുമായി ബന്ധപ്പെട്ട് വരുന്ന ഭൂമി സംബന്ധമായ വിഷയങ്ങളും, ബോർഡിൻറെ പൊതു ഭവന പദ്ധതികളുമായി ബന്ധപ്പെട്ടു വരുന്ന പരാതികൾ, വ്യവഹാരാദികൾ തുടങ്ങിയവയും കൈകാര്യം ചെയ്യുന്നു.
9 വിഷ്ണു രാജ് . ബി
അസ്സിസ്റ്റന്റ് സെക്രട്ടറി
(റെൻറ് വിഭാഗം)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ ഭവന വായ്‌പാ പദ്ധതികൾ, ഓഫീസ് കം കൊമേർഷ്യൽ  പദ്ധതികൾ എന്നിവയിൽ നിന്നുള്ള വാടകാ തിരിച്ചടവ് കാര്യങ്ങളുടെ സംസ്ഥാനതല മേൽനോട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു Ext:208
10 ശ്രീമതി.ദീപ എസ് .
ഫെയർ കോപ്പി  സൂപ്രണ്ടൻറ്
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പബ്ലിക് റിലേഷൻസ്
11 ശ്രീമതി. ബബിത  എ .
ലോ ഓഫീസർ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ കോടതി, കേസ്, ഫയലുകളിലും, നിയമ പ്രശ്‌നങ്ങൾ ഉള്ള ഇതര ഫയലുകളിലും അഭിപ്രായവും ഉപദേശവും നൽകുകയും കേസുകൾ നടത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. Ext:205
12 --
അസിസ്റ്റൻറ് എഞ്ചിനീയർ (ഇലക്ട്രിക്കൽ സെക്ഷൻ)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ നിർമ്മാണ പദ്ധതികളിലെ കെട്ടിടങ്ങളുടെ ഇലക്ട്രിഫിക്കേഷൻ മുതലായ ജോലികളുടെ നേതൃത്വവും മേൽനോട്ടവും വഹിക്കുന്നു Ext:311
13 അജിത് ആർ .
എക്സിക്യൂട്ടീവ് എഞ്ചിനീയർ വർക്സ് & കൺസൾട്ടൻസി സെക്ഷൻ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ ഭവന നിർമ്മാണ പദ്ധതികളുടെ നിർമ്മാണ ജോലികൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളും കൂടാതെ ബോർഡ് ഏറ്റെടുത്തിട്ടുള്ള കൺസൾട്ടൻസി ജോലികളും ചെയ്യുന്നു. എസ്റ്റിമേറ്റ് വെരിഫയ് ചെയ്‌ത്‌ അംഗീകാരം നൽകുന്നതിനുള്ള നടപടികളും ടെൻഡർ നടപടികളും നിർവ്വഹിക്കുന്നു. Ext:304
14 ശ്രീ വിഷ്ണു ജെ
എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിസൈൻ സെക്ഷൻ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഡി.പി.ആർ തയ്യാറാക്കുക, സ്ട്രക്ച്ചറൽ ഡിസൈനിംഗ് പദ്ധതികൾക്ക് അംഗീകാരം തേടുക. Ext:303
16 സോണി സലാം
ആർകിടെക്ച്ചർ
എക്സിക്യൂട്ടീവ് എഞ്ചിനീയർ (മുഴുവൻ അധിക ചുമതല)
പ്ലാനിംഗ് & മോണിറ്ററിംഗ് സെക്ഷൻ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബോർഡിൻറെ പ്ലാൻ പദ്ധതികൾ തയ്യാറാക്കി അംഗീകാരം തേടുക, ബോർഡിൻറെ പദ്ധതികളുടെ മോണിറ്ററിംഗ്. 04712-331498
തിരുവനന്തപുരം  മേഖല
1 ശ്രീമതി ജലജ ആർ
മേഖല എഞ്ചിനീയർ
അപ്പലേറ്റ് അതോറിറ്റി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ തിരുവനന്തപുരം/ കൊല്ലം/ പത്തനംതിട്ട/ ആലപ്പുഴ എന്നീ ജില്ലകൾ ഉൾപ്പെടെ തിരുവനന്തപുരം മേഖലയിലെ എല്ലാ ഓഫീസുകളുടെയും ഓഫീസ് ഭരണവും പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിക്കുന്നു 0474- 2740304
2 ശ്രീ സന്തോഷ് കുമാർ പി ആർ 
എക്സിക്യൂട്ടീവ് എഞ്ചിനീയർ (തിരുവനന്തപുരം)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരം ഡിവിഷൻറെ ഓഫീസ് ഭരണവും, നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും, ഭവന വായ്‌പ പദ്ധതികളുടെ റിക്കവറികളുടെ മേൽനോട്ട ചുമതല കൂടാതെ ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ബോർഡിൻറെ കൊമേർഷ്യൽ കെട്ടിടങ്ങളുടേയും, റെവന്യൂ ടവറുകളുടെയും വാടകയുടെ കാര്യങ്ങളും കൂടാതെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0471-2335942

0471-2536325

3 ശ്രീ സുരേഷ് കുമാർ ജി
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൊല്ലം)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൊല്ലം ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല.കൂടാതെ ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ബോർഡിൻറെ കൊമേർഷ്യൽ കെട്ടിടങ്ങളുടെ വാടകയുടെ കാര്യങ്ങളും കൂടാതെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും കൈകാര്യം ചെയ്യുന്നു. 0477- 2252723
4 എക്സിക്യൂട്ടീവ് എഞ്ചിനീയർ
(പത്തനംതിട്ട)
(അധിക ചുമതല)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പത്തനംതിട്ട  ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല. കൂടാതെ ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ബോർഡിൻറെ കൊമേർഷ്യൽ കെട്ടിടങ്ങളുടേയും, റെവന്യൂ ടവറുകളുടെയും വാടകയുടെ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു.
5 ശ്രീമതി ദീപാറാണി എ എസ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ (ആലപ്പുഴ)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആലപ്പുഴ ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണമേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും,  റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ  വരുന്ന ബോർഡിൻറെ കൊമേർഷ്യൽ  കെട്ടിടങ്ങളുടെ വാടകയുടെ കാര്യങ്ങളും കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും കൈകാര്യം ചെയ്യുന്നു. 0484-2319820
എറുണാകുളം  മേഖല
1 ശ്രീമതി മഞ്ജുള ടി ആർ
മേഖല എഞ്ചിനീയർ
അപ്പലേറ്റ് അതോറിറ്റി കോട്ടയം,ഇടുക്കി, എറണാകുളം,തൃശൂർ  എന്നീ ജില്ലകൾ ഉൾപ്പെടെ കൊച്ചി മേഖലയിലെ എല്ലാ ഓഫീസുകളുടെയും ഓഫീസ് ഭരണവും, മേൽ ഡിവിഷനുകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിക്കുന്നു. 0481-2570410
2 ശ്രീ. നാസറുദ്ദിൻ.വൈ
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കോട്ടയം)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോട്ടയം   ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 04868- 272412
3 ശ്രീമതി . റെയ്സി  ജോസഫ്
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇടുക്കി)
( അധിക ചുമതല)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇടുക്കി ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0484- 2314179
4 ശ്രീ രതീഷ് എസ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ(എറണാകുളം)
(അധികചുമതല)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എറണാകുളം ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0487- 2360849
5 ശ്രീ .ഗിരീശൻ സി എസ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (തൃശൂർ ) സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തൃശൂർ ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0491- 2552280
6 രാജീവ് എം .റ്റി.
എക്സിക്യൂട്ടീവ് എഞ്ചിനീയർ (പാലക്കാട്)
( അധിക ചുമതല )
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പാലക്കാട് ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0495-2765165
കോഴിക്കോട്  മേഖല
1 ശ്രീമതി അഷിത എം കെ
മേഖല എഞ്ചിനീയർ
അപ്പലേറ്റ് അതോറിറ്റി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടെ കോഴിക്കോട് മേഖലയിലെ എല്ലാ ഓഫീസുകളുടെയും ഓഫീസ് ഭരണവും, മേൽ ഡിവിഷനുകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിക്കുന്നു
2 ശ്രീ. ഡെന്നീസ് ജോസഫ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ (മലപ്പുറം)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മലപ്പുറം  ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വായ്‌പാ പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0483- 2735003
3 ശ്രീമതി ഗീതു ഗംഗാധരൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ (കോഴിക്കോട്) സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോഴിക്കോട് ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വാടക പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0495-2369545
4 ശ്രീ. ലിഫിൻ ഫിലിപ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (വയനാട്) സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വയനാട് ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വായ്‌പാ പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 04936- 247442
5 ശ്രീ വിജയൻ കെ പി
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കണ്ണൂർ)
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കണ്ണൂർ  ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പ, വായ്‌പാ പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 0497- 2707671
6 ശ്രീ വിജയൻ കെ പി 
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കാസർഗോഡ് അധിക ചുമതല )
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കാസർഗോഡ് ഡിവിഷൻ ഓഫീസ് ഭരണവും നിർമ്മാണ പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും ഡിവിഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന ഭവന വായ്‌പാ പദ്ധതികളുടെ നടത്തിപ്പിൻറെയും, റിക്കവറികളുടെയും മേൽനോട്ട ചുമതല കൂടാതെ ഡിവിഷന് കീഴിലുള്ള പൊതു ഭവന നിർമ്മാണ  പദ്ധതികളുടെ അലോട്ട്മെൻറ്/ വിലയാധാരം/ അലോട്ട്മെൻറ് കൈമാറ്റങ്ങൾ എന്നിവയുടെ ചുമതലയും വഹിക്കുന്നു. 04994- 284788