WWH Edappally

ഇടപ്പള്ളി വര്‍ക്കിംഗ്‌ വിമന്‍സ് ഹോസ്റ്റല്‍

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ അധീനതയിൽ ഇടപ്പള്ളിയിൽ ആധൂനീക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ 01/09/2019 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. .ഈ ഹോസ്റ്റലിൽ സർക്കാർ, അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്കും, കൂടാതെ വിദ്യാർത്ഥിനികൾക്കും പ്രവേശനം അനുവദിയ്ക്കുന്നു. ഇടപ്പള്ളി റെയിവേസ്റ്റേഷനും അമ്യതാ ഹോസ്പിറ്റലിനും ലുലുമാളിനും സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രസ്തുത ഹോസ്റ്റൽ വനിതാ ജീവനക്കാർക്ക് മിതമായ വാടക നിരക്കിൽ ശാന്തമായ അന്തരിക്ഷത്തിൽ സുരക്ഷിതമായ താമസം ഉറപ്പാക്കുന്നു. ഹോസ്റ്റലിൽ പ്രവേശനം ആവശ്യമുള്ളവർ എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായോ ഇടപ്പള്ളി വർക്കിംഗ് വിമൻസ് ഹോസ്റ്റലുമായോ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുന്നതിന് താല്പര്യപ്പെടുന്നു. ഭക്ഷണ ചെലവിന് പുറമെയുള്ള പ്രതിമാസ വാടകനിരക്ക് താഴെ നൽകുന്നു.

വാടകനിരക്ക്: 7 പേർ വീതമുള്ള മുറികൾ (2000/-രൂപ പ്രതിമാസം)

3,4 പേർ വീതമുള്ള മുറികൾ (2500/- രൂപ പ്രതിമാസം )

അതിഥിയായി പ്രതിദിനം 300 രൂപാ ചെലവിൽ (ഒരാൾക്ക്, ഭക്ഷണമുൾപ്പടെ) താമസിക്കുന്നതിനും സൌകര്യം ലഭ്യമാണ് .പ്രവേശനം ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാകുന്നു

ഫോൺ നമ്പർ : 0484 2369059

മൊബൈൽ നം. 9995172235 , 9847603230

3,4 ,, ,, (2500/- ,, )